SPECIAL REPORTസിപ് ലൈന്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ വെടിയൊച്ച; അള്ളാഹു അക്ബര്‍ എന്ന് തുടര്‍ച്ചയായി പറഞ്ഞ് സിപ്പ് ലൈന്‍ ഓപ്പറേറ്റര്‍; പഹല്‍ഗാമിലെ ഭീകരാക്രമണം മുസമ്മിലിന് നേരത്തെ അറിയാമായിരുന്നു എന്ന് സംശയം; തെളിവായി ഗുജറാത്തില്‍ നിന്നുള്ള വിനോദസഞ്ചാരി പങ്കുവെച്ച ദൃശ്യങ്ങള്‍; സിപ്പ് ലൈന്‍ ഓപ്പറേറ്ററെ ചോദ്യം ചെയ്ത് എന്ഐഎസ്വന്തം ലേഖകൻ29 April 2025 3:26 PM IST